കാസർകോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ഏറ്റുവാങ്ങും. സംസ്ഥാനത്തെ 314 പരമ്പരാഗത...
Read full story
കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡുകളില്‍ വാഹനമിടിച്ച് മറിഞ്ഞുവീഴുന്ന വഴിവിളക്കുകളിലേയും ദിശാ സൂചികകളിലേയും ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു. നിയന്ത്രണം വിട്ട് അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ പലതും റോഡരുകില്‍ ഉളള വിളക്കുകാലുകളിലും ദിശാ സൂചികകളിലും ഇടിച്ച ആണ് നില്‍ക്കാറുളളത്. പ്രസ്ഥുത വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതുമൂലം...
Read full story
കാസർകോഡ്: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി  നല്‍കും. താല്‍പര്യമുളളവര്‍ രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷാകര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന്...
Read full story
കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ഇരിയ കാഞ്ഞിരക്കടുത്ത്‌ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതയായ കുടുംബത്തോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട്‌ വില്ലേജോഫീസര്‍ നല്‍കിയ നോട്ടീസ്‌ പിന്‍വലിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ് ‌ പ്രദീപ്‌ കുമാര്‍ ആവശ്യപ്പെട്ടു .തുടര്‍ന്ന്‌ യൂത്ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വില്ലേജ്‌ ഓഫീസറെ ഉപരോധിച്ചു....
Read full story
കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി....
Read full story
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുദുറഹ്മാന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായ തെളിവ് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും പത്തുമീറ്റര്‍ മാറി തെങ്ങിന്‍ തോപ്പില്‍നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി ഇര്‍ഷാദിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്...
Read full story
കാസര്‍കോഡ് : കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയവരെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും ഒന്നാം പ്രതി ഇര്‍ഷാദിനും മറ്റുള്ള പ്രതികള്‍ക്കും പിന്തുണകളുമായി കാസര്‍കോഡ് യൂത്ത് ലീഗ്...
Read full story
കാഞ്ഞാങ്ങാട്‌: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത്‌ യൂത്ത് ലീഗ്‌ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണെന്ന് പൊലീസ്‌ പറഞ്ഞു. കേസില്‍ എംഎസ്‌എഫ്‌ നേതാവും പ്രതിയാണ് ‌. ഇര്‍ഷാദിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. അബ്ദുല്‍...
Read full story
കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൽ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു. 25-12- 2020 വെള്ളിയാഴ്ച കൊലക്കുറ്റം ഏറ്റു പറഞ്ഞതോടെയാണ് നടപടിയെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ...
Read full story
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും വ്യാഴാഴ്ച (24/12/20) കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍...
Read full story