മാളികപ്പുറം കതിന അപകടം: രണ്ടാമനും മരിച്ചു
റിപ്പോര്‍ട്ട്

മാളികപ്പുറം കതിന അപകടം: രണ്ടാമനും മരിച്ചു

By ന്യൂസ് ഡെസ്ക് January 17, 2023
ശബരിമല: മാളികപ്പുറത്തെ കതിന അപകടത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ വെടിക്കെട്ട് ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികില്‍സയിലിരുന്ന ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷനു സമീപം താമസിക്കുന്ന രജീഷ് (വാവ-32) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍...
Read full story