റിപ്പോര്‍ട്ട് കോഴിക്കോട് കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണു. ഒരാൾ മരിച്ചു By ന്യൂസ് ഡെസ്ക് • October 23, 2020 കോഴിക്കോട് : കണ്ണഞ്ചേരി യിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 22- 10 -2020 വ്യാഴാഴ്ച രാത്രി 8.15 ഓടെയാണ് ഓടുമേഞ്ഞ ഇരുനില കെട്ടിടം തകർന്നു വീണത്. കണ്ണഞ്ചേരി സ്കൂളിന് സമീപമുള്ള ഏതാണ്ട് 50 വർഷം പഴക്കമുള്ള വീടാണ്... Read full story