റിപ്പോര്‍ട്ട്

കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും

By ന്യൂസ് ഡെസ്ക് March 3, 2026
ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ...
Read full story
ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​ക്കു ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റെ​​​ന്ന കേ​​​സി​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താനായില്ല. ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​രേ...
Read full story
കണ്ണൂർ | പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം...
Read full story
റിപ്പോര്‍ട്ട്

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full story
കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗണ്‍മാനും പരുക്കേറ്റ സംഭവത്തില്‍ റെയില്‍വേ സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്ന കാര്യം...
Read full story
കണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും...
Read full story
കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്നും എഫ് ഐ ആര്‍ . 11 വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച്...
Read full story
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ്...
Read full story
ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു വിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ​. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്....
Read full story
കണ്ണൂര്‍ | പേര് വിളിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശമയച്ച് മുഖ്യമന്ത്രി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും കരുതല്‍ തുടരുമെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര്...
Read full story