ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 358 പേർ. ഇ​​​​തി​​​​ൽ 294 പേ​​​​ർ കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും . 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും ആണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ 2026 ഫെ​​​​ബ്രു​​​​വ​​​​രി 16 വ​​​​രെ​​​​യു​​​​ള്ള...
Read full story
റിപ്പോര്‍ട്ട്

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 26 വിദ്യാർഥികൾക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് February 17, 2026
. കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് 26 വിദ്യാർഥികൾക്ക് പരിക്കേറ്റു. .മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ...
Read full story
കണ്ണൂര്‍ | പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ എന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. .ഫെബ്രുവരി 4 ബുധനാഴ്ച...
Read full story
പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ) പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ...
Read full story
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ സി​നി​ലാ​ൽ പ​യ്യ​ന്നൂ​രി​ലെ സി​പി​എം നേ​താ​വാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളോ​ടു കൂ​ടി​യു​ള്ള ക​മ​ന്‍റി​ട്ട​ത് പോ​ലീ​സ് സേ​ന​യി​ൽ ച​ർ​ച്ച​യാ​കു​ന്നു....
Read full story
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്താസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ജനുവരി...
Read full story
കണ്ണൂര്‍ | ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂര്‍ തയ്യില്‍ 2020 ഫെബ്രുവരി 17നു നടന്ന നാടിനെ നടുക്കിയ ക്രൂരതയിലാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ആണ്‍സുഹൃത്ത് നിധിനെ...
Read full story
റിപ്പോര്‍ട്ട്

സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

By ന്യൂസ് ഡെസ്ക് January 20, 2026
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (69) ആ​ണ് മ​രി​ച്ച​ത്.ജനുവരി 19തി​ങ്ക​ളാ​ഴ്ച രാ​ത്രി മൂ​ന്നാം പീ​ടി​ക അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ...
Read full story