പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​തി​രു​ന്ന യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളാ​യ ആ​റു പേ​രും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യാ​ണ് പ​രാ​തി. കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും സ്പാ​യി​ലെ​ത്തി 50,000 രൂ​പ...
Read full story
ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് കുത്തിയത്. ജൂലൈ 29 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ മാസം...
Read full story
കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ച കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ്‌ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ജൂൺ 3 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്‌ സംഭവം....
Read full story
പാലക്കാട് | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൃത്യത്തിനു ശേഷം ശിവന്‍കുട്ടി ഒളിവില്‍ പോയി. ജൂൺ 2 ന് വൈകിട്ട് പിതാവും...
Read full story
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. 14/03/23 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. ആരെങ്കിലും...
Read full story