. ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്താ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് - ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന...
Read full story
റിപ്പോര്‍ട്ട്

പാകിസ്താനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

By ന്യൂസ് ഡെസ്ക് May 10, 2025
കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. മെയ്ശ 9 നിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Read full story
സൗദ് ഷക്കീല്‍പാകിസ്താന്‍ ടീമില്‍
റിപ്പോര്‍ട്ട്

സൗദ് ഷക്കീല്‍പാകിസ്താന്‍ ടീമില്‍

By ന്യൂസ് ഡെസ്ക് August 28, 2023
കറാച്ചി: ഏഷ്യാകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഇടംകൈയ്യന്‍ ബാറ്റര്‍ സൗദ് ഷക്കീലിനെ ഉള്‍പ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷക്കീലിന് ഏഷ്യാകപ്പിലേക്ക് അവസരം നേടിക്കൊടുത്തത്. അദ്ദേഹം ദേശീയ ടീമിനൊപ്പം ഞായറാഴ്ച മുള്‍ട്ടാനിലേക്കു തിരിക്കും. തയ്യബ് താഹിറിനെ 'ട്രാവലിംഗ് റിസര്‍വിലേക്ക്' മാറ്റി.
Read full story
പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു
റിപ്പോര്‍ട്ട്

പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു

By ന്യൂസ് ഡെസ്ക് July 1, 2023
കറാച്ചി: പ്രശസ്ത പാക്കിസ്ഥാനി സ്നൂക്കര്‍ താരം മജീദ് അലിയെ(28) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവാണ് മജീദ് അലി. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മജീദ്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വീട്ടിലാണ് മജീദിനെ...
Read full story
കറാച്ചി: സെപ്റ്റംബറിൽ സ്വന്തം നാട്ടിൽ നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന് പാക്കിസ്ഥാൻ പിൻമാറുമെന്നു സൂചന. പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാനാവില്ലെന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ മത്സരങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയുടെ മത്സരങ്ങളും...
Read full story
ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം
റിപ്പോര്‍ട്ട്

ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം

By ന്യൂസ് ഡെസ്ക് May 16, 2023
കറാച്ചി: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, ഇതേ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവിക്ക് 23 വരെ ലാഹോര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.2019-ല്‍ പാക് പഞ്ചാബിലെ ഝലം ജില്ലയില്‍...
Read full story
കറാച്ചി : പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് വീണ്ടും മരണം. 2023 മാർച്ച് 31 വെള്ളിയാഴ്ച കറാച്ചിയിലാണ് 11 പേർ മരിച്ചത്. മരിച്ചവരിൽ‌ എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ നിരവധി സ്ത്രീകളും...
Read full story
മുംബൈ: ഒളിവില്‍പ്പോയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താന്‍ സ്വദേശിനിയായ പത്താന്‍ യുവതിയെ പുനര്‍വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തല്‍. ആദ്യ ഭാര്യ മൈസാബിനുമായി വിവാഹിതനായിരിക്കെയാണ് രണ്ടാം വിവാഹം നടന്നതെന്നും ദാവൂദിന്റെ സഹോദരീപുത്രനും ഹസീന പാര്‍ക്കറിന്റെ മകനുമായ അലിഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്...
Read full story
കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ആര്‍.എസ്.എസിനെയോ തനിക്ക് ഭയമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ. മോദിക്കെതിരേ ബിലാവല്‍ നടത്തിയ പ്രസ്താവനയോട് ഇന്ത്യയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. മോദിക്കെതിരേ താനുപയോഗിച്ച വാക്ക് തന്റെ സൃഷ്ടിയല്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ...
Read full story
കറാച്ചി: അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍. സലിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനാണ് പാക് സര്‍ക്കാരിന്റെ നിരോധനം. ചിത്രത്തിന്റെ ഉള്ളടക്കത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സഭ്യത, സദാചാരം എന്നിവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ്...
Read full story