റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു
റിപ്പോര്‍ട്ട്

റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു

By ന്യൂസ് ഡെസ്ക് November 4, 2022
കറാച്ചി: പാകിസ്താന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ റിയല്‍ ഫ്രീഡം റാലി നടത്തുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം. വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ ഇമ്രാന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അക്രമിയായ യുവാവിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്റെ ആരോഗ്യസ്ഥിതി...
Read full story
കറാച്ചി: പ്രവാചകനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ സാംസങ്ങിനു നേരെ പ്രതിഷേധം ഉയർന്നു. 1/07/22 വെള്ളിയാഴ്ച പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ഒരു മാളിൽ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപകരണങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിക്കുo, അനുയായികൾക്കും എതിരെയുള്ള പ്രസ്താവന കേൾപ്പിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്....
Read full story
ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് June 10, 2022
കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും ദേശീയ അസംബ്ലി മുന്‍ അംഗവുമായ ആമിര്‍ ലിയാക്കത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാത്രിയില്‍ വീട്ടില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന...
Read full story
ഇസ്ലാമാബാദ്: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് പൗരന്മാർ പെട്രോൾപമ്പ് തകർത്തു. പ്രധാനമന്ത്രി, ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര നാണയനിധിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഇന്ധന സബ്സിഡി എടുത്തു മാറ്റിയത്. ഇതേതുടർന്ന് പെട്രോളിന് ലിറ്ററിന് 30 രൂപയുടെ വർധനവുണ്ടായിരുന്നു. കറാച്ചിയിലെ പുരാനി സബ്സി...
Read full story
കറാച്ചി: ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദച്ചുഴിയില്‍. തിങ്കളാഴ്ച പാകിസ്താന്‍ സൂപ്പര്‍ ലീഗി (പി.എസ്.എല്‍) ല്‍ പെഷാവര്‍ സാല്‍മി- ലഹോര്‍ ക്വാലന്‍ഡേഴ്സ് മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. സാല്‍മിക്കെതിരേ ക്വാലന്‍ഡേഴ്സിന്റെ രണ്ടാം ഓവര്‍ എറിഞ്ഞതു ഹാരിസ്...
Read full story
കറാച്ചിയില്‍ വാതക പൈപ്പ് ലൈന്‍ പോട്ടിത്തെറിച്ച് 16 മരണം
റിപ്പോര്‍ട്ട്

കറാച്ചിയില്‍ വാതക പൈപ്പ് ലൈന്‍ പോട്ടിത്തെറിച്ച് 16 മരണം

By ന്യൂസ് ഡെസ്ക് December 19, 2021
കറാച്ചി: നഗരത്തിലെ ബാങ്ക് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഷേര്‍ഷാ മേഖലയിലെ പരാച്ച ചൗക്കിലുള്ള സ്വകാര്യ ബാങ്കിനു സമീപമായിരുന്നു സ്ഫോടനം. നേരത്തേ, ബാങ്ക് കെട്ടിടം ഒഴിയണമെന്നു...
Read full story
കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ മരിച്ചു. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ 07/06/21 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 14 ഓളം ബോഗികള്‍ പാളംതെറ്റുകയും ആറു ബോഗികള്‍ പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ...
Read full story
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍...
Read full story
കറാച്ചി: യുവതി നൽകിയ ലൈംഗിക ചൂഷണ പരാതിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും ലാഹോറിലെ അഡീഷണൽ സെഷൻസ് കോടതി പോലീസിന് നിർദേശം നൽകി. ലാഹോറിൽ നിന്നുള്ള ഹമീസാ മുഖ്താർ എന്ന യുവതിയാണ് ബാബർ തന്നെ...
Read full story
കറാച്ചി: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ എന്ന് റിപ്പോര്‍ട്ട്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാൻ കോടതി 10 വർഷം ജയിൽ ശിക്ഷ വിധിച്ചയാൾ ആണ്, ആ കാലയളവിൽ തന്നെ വീട്ടിൽ...
Read full story