കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കോട്ടയം നഗരസഭയിലെ പുറമ്പോക്കിൽ താമസിക്കുന്ന ലക്ഷ്മിയെ കാണാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി. അതിദാരിദ്രം നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ഭാഗമായി വാർഡുതല ജനകീയ സമിതി തയാറാക്കിയ...
Read full story