കോട്ടയം : ക്ഷീര വികസന വകുപ്പിൻ്റെ ആ ഭിമുഖ്യത്തിൽ  സംഘടിപ്പിച്ച കടുത്തുരുത്തി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം സി.കെ ആശ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. കരിപ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കരിപ്പാടം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ നടന്ന  പരിപാടിയില്‍  കടുത്തുരുത്തി ബ്ലോക്ക്...
Read full story