കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു. യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണാണ് മരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിതിന്‍ വെങ്കുളത്തെ വ്യൂ പോയിന്റില്‍ എത്തിയത്....
Read full story
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ദുബൈല്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം...
Read full story
കരിപ്പൂര്‍ | കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (എഫ് ടി ഐ- ടി ടി പി) സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം നിലവില്‍ വന്നതോടെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ക്യൂവില്‍...
Read full story
റിപ്പോര്‍ട്ട്

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

By ന്യൂസ് ഡെസ്ക് May 16, 2025
കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്....
Read full story
കൊച്ചി : കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. അതിനായി ബി.ജെ.പി. പറയുന്ന കാര്യങ്ങളാണ് പി.ആര്‍....
Read full story
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ സു​ര​ക്ഷ മേ​ഖ​ല (റെ​സ) വി​പു​ലീ​ക​രി​ക്കാ​നു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ധി ദി​വ​സ​വും ക​ര്‍മ​നി​ര​ത​രാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം. മു​ഴു​വ​ന്‍ ഭൂ​വു​ട​മ​ക​ള്‍ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ക വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും. നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ...
Read full story
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് പേരിൽ നിന്നായി അഞ്ചരക്കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ് 2023 സെപ്തംബർ 25 തിങ്കഴാഴ്ച മാത്രം...
Read full story
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കരിപ്പൂരിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴി തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിൽ...
Read full story
കരിപ്പൂർ : രാജ്യത്തെ മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി സംസ്ഥാനം മാറുന്നു. കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്‌കുമാറിനെ ചോദ്യംചെയ്തതിൽനിന്നാണ് അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം വ്യക്തമായത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. ഈ നിഗമനങ്ങളെ ശരിവെക്കുന്ന തരത്തിലാണ്...
Read full story
കരിപ്പൂർ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് ഒരു മാസംകൊണ്ടു പുനരാരംഭിക്കാനാകുമെന്നു പ്രതീക്ഷ. മഴ വിട്ടുനിന്നാൽ 10 ദിവസത്തിനകം എല്ലാ ജോലികളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു കരാർ കമ്പനി. ജനുവരിയിൽ ആരംഭിച്ച റീകാർപറ്റിങ് ജോലി തീർക്കാൻ നവംബർ വരെ കാലാവധിയുണ്ട്.  എന്നാൽ,...
Read full story