മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃതമായി വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്ന ഏഴംഗ സംഘം പിടിയില്‍. കരിപ്പൂര്‍ സ്വദേശികളായ ബീരാന്‍കുട്ടി, രാജേന്ദ്രന്‍, കബീര്‍, അസറുദ്ദീന്‍, ബാബുരാജ്, മായിന്‍, വീരാന്‍കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 919380 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3.8...
Read full story