ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നാലെ, സംസ്ഥാനത്ത് ബജ്‌രംഗ് ദളിനെ നിരോധിക്കുമോ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്‌രംഗ് ദള്‍ വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് പടര്‍ത്തുന്നതെന്നും അവര്‍ക്കു ഭഗവാന്‍ ഹനുമാനുമായി (ബജ്‌രംഗ് ബലി) യാതൊരു ബന്ധവുമില്ലെന്നും...
Read full story
കണ്ണൂർ : കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുമ്പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരൻ...
Read full story
കർണാടകയിൽ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം
റിപ്പോര്‍ട്ട്

കർണാടകയിൽ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം

By ന്യൂസ് ഡെസ്ക് May 13, 2023
കർണാടക: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കർണാടകയിൽ ഒറ്റക്ക് ഭരിക്കുമെന്നും , രാഹുൽ...
Read full story
കർണാടക: കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺ​ഗ്രസ്...
Read full story
കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലെത്താൻ നിർദേശം
റിപ്പോര്‍ട്ട്

കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലെത്താൻ നിർദേശം

By ന്യൂസ് ഡെസ്ക് May 13, 2023
ബെം​ഗളൂരു : കർണാടകയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബാംഗ്ലുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം...
Read full story
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൂക്കുമന്ത്രി സഭക്കാണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചതായി ജെഡിഎസ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട്...
Read full story
കര്‍ണാടക: കുതിര കച്ചവടം ഇന്ത്യയ്ക്ക് പുറത്തൊ?
റിപ്പോര്‍ട്ട്

കര്‍ണാടക: കുതിര കച്ചവടം ഇന്ത്യയ്ക്ക് പുറത്തൊ?

By ന്യൂസ് ഡെസ്ക് May 13, 2023
കര്‍ണാടക: കര്‍ണാടകയില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരില്‍...
Read full story
കർണാടക ആര് ഭരിക്കും?
റിപ്പോര്‍ട്ട്

കർണാടക ആര് ഭരിക്കും?

By ന്യൂസ് ഡെസ്ക് May 13, 2023
കർണാടക: കർണാടകത്തിൽ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 9 മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 224 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകൾ. 1985 ന് ശേഷം കർണാടകത്തിൽ ഒരു...
Read full story
ബെം​ഗളൂരു : കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്നും പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി രാഷ്ട്രീയ നേതാക്കൾ. ഇവിടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസും ജെഡിഎസും ആവർത്തിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് പ്രധാന നേതാക്കളെല്ലാം...
Read full story
കർണാടകയിൽ പോളിങ് ആരംഭിച്ചു
General

കർണാടകയിൽ പോളിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് May 10, 2023
ബെംഗളൂരു: കന്നഡ് നാട് വിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 മെയ് 10 ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് കർണാടകയുടെ വിധി...
Read full story