ബെം​ഗളൂരു: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2023 മെയ് 6ന് കർണാടക ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കർണാടകയിൽ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. കർണാടകത്തിലെ കോൺഗ്രസ് പ്രകടന...
Read full story