തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ടോൾ പിരിക്കുന്നത് പുനപരിശോധിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാകണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ടോൾ പ്ലാസ മന്ത്രി സന്ദർശിച്ചു. പ്രദേശവാസികൾക്ക് ടോൾ സൗജന്യമാക്കണം. സർവീസ് റോഡുകൾ പൂർണമായി പ്രദേശവാസികൾക്ക്...
Read full story