റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിൽ ടോൾ പ്ലാസ സന്ദർശിച്ചു

August 28, 2021 - 6:20 pm

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ടോൾ പിരിക്കുന്നത് പുനപരിശോധിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാകണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ടോൾ പ്ലാസ മന്ത്രി സന്ദർശിച്ചു. പ്രദേശവാസികൾക്ക് ടോൾ സൗജന്യമാക്കണം. സർവീസ് റോഡുകൾ പൂർണമായി പ്രദേശവാസികൾക്ക് ഉപയോഗിക്കാനാകും വിധം ക്രമീകരിക്കണം. നാടിന്റെ പൊതു ആവശ്യത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *