കാസർകോട്: ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. ചെറുവത്തൂര്‍ ടൗണ്‍, ബസ്സ് സ്റ്റാന്‍ഡ് പരിസരം, മീന്‍ മാര്‍ക്കറ്റ് എന്നിവ ശുചീകരിച്ചു. ജി.എച്ച് എസ്.എസ്. കുട്ടമത്ത് എന്‍.എസ്.എസ് വളണ്ടിയേര്‍സ്, എസ്.പി.സി. കുട്ടികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍...
Read full story