കോളിയടുക്കത്തെ മോഹനനും ഓമനയ്ക്കും കേരള സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് കാസര്‍കോട് താലൂക്ക് പട്ടയമേളയില്‍ പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍...
Read full story
എറണാകുളം: കെ.എസ്.ഇ.ബി റഫറണ്ടം 28ന്
അറിയിപ്പുകള്‍

എറണാകുളം: കെ.എസ്.ഇ.ബി റഫറണ്ടം 28ന്

By ന്യൂസ് ഡെസ്ക് April 25, 2022
എറണാകുളം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടം ഏപ്രില്‍ 28ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് 5ന് അവസാനിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തുന്നത്.  പ്രിസൈഡിംഗ് ഓഫീസര്‍ അടക്കം നാലുപേരെ ഒരു...
Read full story
ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം
റിപ്പോര്‍ട്ട്

ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം

By ന്യൂസ് ഡെസ്ക് April 19, 2022
സംസ്ഥാനത്ത് ഭൂജലവികസനം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുതാൽപര്യം മുൻനിർത്തി 'കേരള ഭൂജല നിയന്ത്രണ ക്രമീകരണ ആക്ട് 2002' നിലവിലുണ്ട്. ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് പ്രകാരം കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനമായി. പാലക്കാട് ജില്ലയിൽ ചിറ്റൂർ ബ്ലോക്കിൽ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി കൊഴിഞ്ഞാമ്പാറ,...
Read full story
വാക്ക് ഇൻ ഇന്റർവ്യൂ 27ന്
തൊഴിലവസരങ്ങള്‍

വാക്ക് ഇൻ ഇന്റർവ്യൂ 27ന്

By ന്യൂസ് ഡെസ്ക് April 13, 2022
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ...
Read full story
വയനാട്: വിജ്ഞാപനം പുറപ്പെടുവിച്ചു
റിപ്പോര്‍ട്ട്

വയനാട്: വിജ്ഞാപനം പുറപ്പെടുവിച്ചു

By ന്യൂസ് ഡെസ്ക് April 11, 2022
വയനാട്: വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത...
Read full story
ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാദ്ധ്യമ പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂരഹള്ളി...
Read full story
കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെ സുധാകരൻ
റിപ്പോര്‍ട്ട്

കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെ സുധാകരൻ

By ന്യൂസ് ഡെസ്ക് March 20, 2022
തിരുവനന്തപുരം: കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ‘ഫ്‌ളൈ ഇൻ കേരള’ കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ​ഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർഗോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത്...
Read full story
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ് വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. തനിക്ക്...
Read full story
കാസർകോട്: ഉയരെ പറന്ന് മധൂര്‍
റിപ്പോര്‍ട്ട്

കാസർകോട്: ഉയരെ പറന്ന് മധൂര്‍

By ന്യൂസ് ഡെസ്ക് February 22, 2022
കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മധൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ 2011ലെ സെന്‍സസ് പ്രകാരം 41,463 പേര്‍ അധിവസിച്ചുവരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട മധൂര്‍ പഞ്ചായത്തിന്റെ കിഴക്ക് ചെങ്കള പഞ്ചായത്ത്, തെക്ക് കാസര്‍കോട് നഗരസഭ, പടിഞ്ഞാറ് കുമ്പള,...
Read full story
കാസർകോട്: ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി കാസര്‍കോട്. ജില്ലയിലെ എല്ലാ ക്ഷീരവികസന ഓഫീസുകളും, ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഇനി കടലാസ് രഹിതം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്...
Read full story