കാസർകോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച്, പരിശീലന കേന്ദ്രത്തിലെ ആകെ സീറ്റിന്റെ 50 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച്, പരമാവധി 100 പേരില്‍ കൂടാതെ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് പരിശീലന പരിപാടികള്‍ നടത്താന്‍ ജില്ലാതല...
Read full story
ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
റിപ്പോര്‍ട്ട്

ദൃശ്യ ശ്രാവ്യ പരസ്യത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

By ന്യൂസ് ഡെസ്ക് December 7, 2020
കാസർകോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി എസ് എന്‍ എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പരസ്യത്തിന്റെ ഉള്ളടക്കം...
Read full story
കാസർകോഡ്: സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്‌പെഷ്യല്‍...
Read full story
കാസർകോഡ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ സഹകരണം കൊണ്ട്...
Read full story
കാസര്‍കോട്‌: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ പോലും യാതൊരു ധാരണയും ഇല്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂഡിഎഫ്‌ ഒറ്റക്കെട്ടാണ്‌ . സഖ്യം വേണ്ടെന്നാണ്‌ മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച്‌ അറിയില്ലെന്നും ഉമ്മന്‍...
Read full story
സീറ്റൊഴിവ്
അറിയിപ്പുകള്‍

സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് December 4, 2020
കാസർകോഡ്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള  അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ  എം.കോം ഫിനാന്‍സ്...
Read full story
ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്
അറിയിപ്പുകള്‍

ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് December 3, 2020
കാസർകോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04998272670
Read full story
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കാസര്‍കോട്  ഗവ കോളേജിലെ സ്ട്രോംഗ് റൂം സന്ദര്‍ശിച്ച്,സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍  നല്‍കി. തെരഞ്ഞെടുപ്പിന് ശേഷം, കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും...
Read full story
ബാലവേല: കര്‍ശന നടപടി സ്വീകരിക്കും
റിപ്പോര്‍ട്ട്

ബാലവേല: കര്‍ശന നടപടി സ്വീകരിക്കും

By ന്യൂസ് ഡെസ്ക് November 27, 2020
കാസര്‍കോട്: ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശിശു ക്ഷേമ സമിതി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും അന്തര്‍ സംസ്ഥാന ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തതോടെ ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി കടുപ്പിക്കുന്നത്. ബാലവേലയ്‌ക്കെതിരെ...
Read full story