മുംബൈ: മുസ്‌ലിംകള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാഹുല്‍ ഗാന്ധിയുടെ നാലു തലമുറ വന്നാല്‍പ്പോലും മുസ്‌ലിംകള്‍ക്കുള്ള സംവരണം ലഭിക്കില്ല. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ്‌സി, എസ്ടി, ഒബിസി...
Read full story