കണ്ണൂര്‍ : കണ്ണൂര്‍ കതിരൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൈപ്പത്തി അറ്റു. സംഭവത്തില്‍ ഒരാള്‍ അറസറ്റിലായി. ബോംബുണ്ടാക്കിയ സ്ഥലത്തെ വിട്ടുടമസ്ഥന്‍ വിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ്...
Read full story