തിരുവനന്തപുരം: കാട്ടാക്കടയില്‍ സഹപ്രവര്‍ത്തകരായ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഊരുട്ടമ്പലം സ്വദേശികളായ രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കാട്ടാക്കടയില്‍ ഇവര്‍ താമസിച്ചുവന്ന വാടകവീടിന്റെ അടുക്കളയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story