സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു
റിപ്പോര്‍ട്ട്

സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 8, 2021
കാട്ടാക്കട : മദ്യത്തിന്‌ പകരം സ്ഥിരമായി സാനിറ്റൈസര്‍ കുടിച്ചുവന്ന വയോധികന്‍ മരിച്ചു. പേയാട്‌ അമ്പരന്‍കോട്‌ പരമേശ്വരവിലാസത്തില്‍ മോഹനന്‍ നായര്‍ (60) ആണ്‌ മരിച്ചത്‌. സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനന്‍ നായരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2021 നവംബര്‍...
Read full story
മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍
റിപ്പോര്‍ട്ട്

മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍

By ന്യൂസ് ഡെസ്ക് October 22, 2021
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 327 പേര്‍. 110 കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഓരോ ക്യാമ്പുകളും കാട്ടാക്കട താലൂക്കില്‍ രണ്ടും നെടുമങ്ങാട് താലൂക്കില്‍...
Read full story
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത് .2021 ഒക്ടോബർ പന്ത്രണ്ടിനാണ് സീറ്റ് ബൽറ്റ് ഇടാതെ വണ്ടിയോടിച്ചതിന് യുവാവ് പൊലീസിന്റെ...
Read full story
തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്‌സൺ  കെ. വി. മനോജ്കുമാർ, അംഗം കെ....
Read full story
കാട്ടാക്കട: കോട്ടൂർ കാപ്പുക്കാട്ടെ ആനപരിപാലന കേന്ദ്രത്തിലെ ഇളമുറക്കാരിയായിരുന്ന ഒന്നര വയസുകാരി ശ്രീക്കുട്ടി 28/06/21 തിങ്കളാഴ്ച രാവിലെ ചരിഞ്ഞു. ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആര്യങ്കാവ് അമ്പാട്ട് എസ്റ്റേറ്റിൽ നിന്നും അരണ്ടൽ പ്രദേശത്തെ പ്രളയത്തിൽ ഒഴുകിയെത്തിയ ആനക്കുട്ടിയെ വനപാലകർ അന്ന് രക്ഷപ്പെടുത്തി പരിപാലിച്ച്...
Read full story
ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും....
Read full story
തിരുവനന്തപുരം: സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അരുവിക്കര നിയോജക മണ്ഡലത്തിലും തർക്കം. മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി...
Read full story
പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിന് സാങ്കേതികാനുമതി
റിപ്പോര്‍ട്ട്

പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിന് സാങ്കേതികാനുമതി

By ന്യൂസ് ഡെസ്ക് February 10, 2021
തിരുവനന്തപുരം: കാട്ടാക്കട കുളത്തോട്ടു മലയില്‍ പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് നിര്‍മിക്കാനുള്ള സാങ്കേതികാനുമതി ലഭിച്ചതായി ഐ.ബി സതീഷ് എം.എല്‍.എ അറിയിച്ചു. 2.68 കോടി രൂപ മുതല്‍മുടക്കില്‍ 9,200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള മൂന്നു നിലകളിലുള്ള കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, വിഐപി...
Read full story
കാട്ടാക്കട: വയനാട്ടില്‍ നിന്ന്‌ പിടികൂടി തിരുവനന്തപുരത്തെത്തിച്ച പെണ്‍ കടുവയ്‌ക്ക്‌ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ സുഖ ചികിത്സ നല്‍കുന്നു. വയനാട്‌ ചീയമ്പടത്ത്‌ പ്രദേശ വാസികള്‍ക്ക്‌ ഭീതിപടര്‍ത്തിയ കടുവയെയാണ്‌ വനംവകുപ്പ്‌ കെണിവെച്ച്‌ പിടികൂടി നെയ്യാര്‍ ഡാമിലെത്തിച്ചത്‌. ഒക്ടോബര്‍ 28 വ്യാഴാചയാണ്‌ കടുവയെ ഇവിടെ എത്തിച്ചത്‌....
Read full story
കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് October 20, 2020
തിരുവനന്തപുരം: കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു.  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുമരാമത്ത് വകുപ്പ് അഴിമതിമുക്തമായെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ...
Read full story