കട്ടപ്പന | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി...
Read full story
കട്ടപ്പന : ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍(AITUC) ന്റെ നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികളുടെ കൂട്ടധര്‍ണ്ണ.. 2025 ആഗസറ്റ്‌ 20 ബുധനാഴ്‌ച രാവിലെ 10.30ന്‌ കട്ടപ്പന ഭൂമിപതിവ്‌ തഹസീല്‍ദാറുടെ കാര്യലയത്തിനുമുമ്പില്‍. നടക്കുന്ന ധര്‍ണ പീരുമേട്‌ എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്യും....
Read full story
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കട്ടപ്പന പുതിയ പുതിയസ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്നവരുടെമേൽ ഇടിച്ചു കയറി. ഓ​ഗസ്റ്റ് 10 ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം. കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു കയറിയത് .സമീപത്തുണ്ടായിരുന്ന പോലീസെത്തി...
Read full story
ഇടുക്കി : കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ഓ​ഗസ്റ്റ് 8) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍...
Read full story
കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം...
Read full story
കട്ടപ്പന (ഇടുക്കി): കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര ജ്വല്ലറി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-നാണ് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിൽ സണ്ണി കുടുങ്ങിയത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുക്കുകയായിരുന്നു....
Read full story
കട്ടപ്പന: . ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. .വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി...
Read full story
General

എംസി സ്മൃതി- 2025 മെയ് 14ന് കട്ടപ്പനയില്‍

By ന്യൂസ് ഡെസ്ക് April 24, 2025
കട്ടപ്പന : പ്രശസ്ത നാടക- സിനിമ അഭിനേതാവ്, മികച്ച നാടകനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവ്, ഇടുക്കിയുടെ നാടക പ്രതിഭ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ എംസി കട്ടപ്പനയുടെ സ്മൃതിസംഗമം- 2025 അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 14ന് കട്ടപ്പനയില്‍ വിപുലമായ പരിപാടികളോടെ നടക്കും....
Read full story
അറിയിപ്പുകള്‍

കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു

By ന്യൂസ് ഡെസ്ക് April 23, 2025
ഇടുക്കി|ഇടുക്കി കട്ടപ്പനയില്‍ മകന്റെ ആക്രമണത്തില്‍ മാതാവിന് പരുക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരുക്കേറ്റത്. കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പോലീസ്...
Read full story
കട്ടപ്പന :2024-25 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാല്‍ നഗരസഭപരിധിയിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ വസ്തു,കെട്ടിട നികുതി അടയ്ക്കുന്നതിനായി പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്....
Read full story