ബംഗളുരു: 5 നേതാക്കള്‍ക്ക് കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്. കാവേരി നദിയിലെ മേകേദാട്ട് അണക്കെട്ട് പദ്ധതിയെന്ന ആവശ്യം ഉയര്‍ത്തി ആരംഭിച്ച പദയാത്ര പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണു താല്‍ക്കാലികമായി പാതിവഴിയില്‍ നിര്‍ത്തിവച്ചതെന്നു സൂചന. കോവിഡ്...
Read full story
ചെന്നൈ: തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളില്‍ എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയാണ് അനുമതി നിഷേധിച്ചത്. അരിയലൂര്‍ ജില്ലയില്‍ പത്തും കുടലൂരില്‍ അഞ്ചും എണ്ണക്കിണറുകള്‍...
Read full story
ബെംഗളൂരു: ഏറ്റെടുക്കാനാളില്ലാത്ത കോവിഡ്‌ ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ കാവേരിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍ . 567 മൃതദേഹങ്ങളാണ്‌ മന്ത്രി ആര്‍.അശോകയുടെ നേതൃത്വത്തില്‍ കാവേരിയില്‍ ഒഴുക്കിയത്‌. 1200 മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ കാവേരിയില്‍ ഒഴുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. കാവേരിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയാല്‍ പരേതര്‍ സ്വര്‍ഗത്തിലെത്തുമെന്നും കോവിഡ്‌...
Read full story