കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജകാരണങ്ങളാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും സത്യവാങ്മൂലത്തില്‍...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ നടപടികളിൽ കാവ്യാ മാധവൻ പ്രതിയാകില്ല. 2022 മേയ് 31-ന് മുന്നെ അന്വേഷണം പൂർത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മർദവുമാണ് ഇത്തരമൊരു നീക്കത്തിൽ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ കാവ്യാ...
Read full story
കൊച്ചി∙: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണ്...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ 07/04/22 വ്യാഴാഴ്ച ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഏപ്രിൽ അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നടി ആക്രമണ കേസുമായി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസിൽ കാവ്യ മാധവന്റെ മൊഴി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. വധഗൂഡാലോചന കേസില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്ന് ദിലീപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചാറ്റുകള്‍ നശിപ്പിക്കാന്‍...
Read full story
കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം
റിപ്പോര്‍ട്ട്

കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

By ന്യൂസ് ഡെസ്ക് March 9, 2022
കൊച്ചി: കാവ്യാമാധവൻ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടുത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു. മാളിനകത്ത് തീപിടിച്ച് സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു....
Read full story
നടിയെ അക്രമിച്ച കേസ്: കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച ഹാജരാകും
റിപ്പോര്‍ട്ട്

നടിയെ അക്രമിച്ച കേസ്: കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച ഹാജരാകും

By ന്യൂസ് ഡെസ്ക് August 10, 2021
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിൽ 178 പേരുടെ...
Read full story
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ കോടതിയില്‍
റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ കോടതിയില്‍

By ന്യൂസ് ഡെസ്ക് March 19, 2021
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം.19/03/21 വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കാവ്യ കോടതിയിൽ ഹാജരായത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച...
Read full story