കായംകുളം | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഇടപാടുകാരിൽ നിന്ന് ലക്ഷങ്ങൾ പിൻവലിപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ...
Read full story
ആലപ്പുഴ | കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെക്കേക്കര വാത്തികുളത്ത് ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം. ഫെബ്രുവരി 25...
Read full story
തിരുവനന്തപുരം: തന്റെ മകൻ ലഹരിക്കേസിൽ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ''എന്റെ മകന്റെ കൂട്ടത്തിലിരുന്നവരാരും കഞ്ചാവ് കൈവശം വച്ചിരുന്നില്ല. മാദ്ധ്യമങ്ങളാണ് അത് വളച്ചൊടിച്ച് ആഘോഷിച്ചത്. അമ്മ രാഷ്ട്രീയക്കാരിയായി നിൽക്കുന്നത് കൊണ്ടാകാം അവന് ഇത്തരമൊരു ഗതികേടുണ്ടായത്.ഫെബ്രുവരി 14ന് കൗമുദി ടിവിയുടെ...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

By ന്യൂസ് ഡെസ്ക് December 6, 2024
കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി...
Read full story
റിപ്പോര്‍ട്ട്

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്

By ന്യൂസ് ഡെസ്ക് November 27, 2024
.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാ​ഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു...
Read full story
റിപ്പോര്‍ട്ട്

ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി

By ന്യൂസ് ഡെസ്ക് October 17, 2024
കായംകുളം: കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ബെംഗളൂരുവില്‍ നിന്ന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കരുനാഗപ്പള്ളി കട്ടപ്പന മൻസിലില്‍ നസീം (42), പുലിയൂർ റജീന മൻസിലില്‍ നിസാർ (44), റിയാസ് മൻസിലില്‍ റമീസ് അഹമ്മദ്...
Read full story
കായംകുളം: പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ്...
Read full story
കായംകുളം: കയംകുളത്തെ സി.ഐ.ടി.യുവിൽ കൂട്ടരാജി. ഇരുപത്തിയഞ്ച് തൊഴിലാളികളാണ് സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്ന് രാജിവച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സിഐടിയു മുതലാളിമാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ബിനാമി പേരിൽ കള്ളുഷാപ്പ് നടത്തുന്നവരിൽ നിന്ന് ചില നേതാക്കൾ പണം...
Read full story
എടത്വാ: റോഡിൽ വച്ച് കളഞ്ഞ് കിട്ടയ രണ്ട് കുക്കർ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ. കായംകുളം സ്വദേശി ഷെഫീക്കിന്റെയായിരുന്നു കുക്കറുകൾ. ഇന്റാൾമെന്റ് വ്യവസ്ഥയിൽ തലവടി, എടത്വാ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനിടെയാണ് കുക്കർ നഷ്ടപ്പെട്ടതെന്ന് ഷെഫീക്ക് പറഞ്ഞു. തലവടി- വെള്ളക്കിണർ സംസ്ഥാന പാതയിൽ...
Read full story
കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. 2023 ഓ​ഗസ്റ്റ് 15 ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ്...
Read full story