ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര...
Read full story
ന്യൂഡല്‍ഹി | കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും നിജസ്ഥിതി പരിശോധിച്ച്...
Read full story
കോഴിക്കോട് | അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....
Read full story
റിപ്പോര്‍ട്ട്

മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25ന് തുടക്കമാവും

By ന്യൂസ് ഡെസ്ക് January 20, 2025
തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കരുവഞ്ചാലില്‍ തുടക്കമാവും. വന്യമൃഗങ്ങളുടെ ആക്രമത്തില്‍ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക,...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് തീപാറുന്ന പ്രചരണം

By ന്യൂസ് ഡെസ്ക് November 17, 2024
പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ്...
Read full story
ആലപ്പുഴ : അർത്തുങ്കല്‍ പള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന്പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു.വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച്‌ രണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നു. എന്നാല്‍ അതിലൊന്ന്...
Read full story
തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. 'സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട', ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ...
Read full story
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍, പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് സത്യഗ്രഹ കേന്ദ്രത്തിലേക്ക്...
Read full story
കണ്ണൂർ: ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി. ബിജെപി നേതാവാണ്...
Read full story
കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം
റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം

By ന്യൂസ് ഡെസ്ക് February 13, 2023
കൊച്ചി: കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. ഫണ്ടുശേഖരണത്തിനായുള്ള 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതിശീന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ...
Read full story