വയനാട്: ജില്ലാ ഒളിംബിക്സ് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 23 ന് മീനങ്ങാടി ഗ്രാമ പഞ്ചയത്ത് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അസൈനാര്‍ എന്നിവര്‍ രക്ഷാധികരികളും കെ.ഇ.വിനയന്‍ ചെയര്‍മാനും...
Read full story