കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2021-22 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി നടക്കും. മുതിർന്നവർക്കുള്ള വായനമത്സരം 16 വയസുമുതൽ...
Read full story