ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്...
Read full story
ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു...
Read full story
തിരുവനന്തപുരം | ഐ ടി, സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. സമഗ്ര വളര്‍ച്ചയിലൂടെ 2031ല്‍ കേരളത്തെ ആഗോള...
Read full story
തിരുവനന്തപുരം | കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. .രേഖകള്‍ സമര്‍പ്പിച്ച കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുവെന്ന് കേന്ദ്രം 2024ല്‍ അറിയിച്ചിരുന്നുവെന്നും...
Read full story
. ന്യൂഡൽഹി: .ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് ധന മന്ത്രി . കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത്...
Read full story
മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു. ‘2026ലെ സൂര്യന്‍ ചുവക്കും ഇതിലും...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു

By ന്യൂസ് ഡെസ്ക് December 4, 2025
തിരുവനന്തപുരം | പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതിനാല്‍ ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര്‍ മുകളിലാണ് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. ഇതിനൊപ്പം തന്നെ...
Read full story
ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) കേരളത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും വിവിധ പാര്‍ട്ടികളും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്,...
Read full story
ന്യൂഡല്‍ഹി| തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍...
Read full story
തിരുവനന്തപുരം | ‘കേവല ദാരിദ്ര്യവിമുക്ത കേരളം’ എന്ന പ്രമേയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന...
Read full story