തിരുവനന്തപുരം | തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസിൽ കക്ഷിചേരുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള...
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽനി​​​ന്ന് മു​​​ക്ത​​​മാ​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​യി കേരളം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. പ്ര​​​തി​​​ദി​​​നം 180 രൂ​​​പ​​​യി​​​ൽ താ​​​ഴെ...
Read full story
പത്തനംതിട്ട | കാര്‍ഷിക മേഖലയില്‍ കേരളം 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചതായി മന്ത്രി പി പ്രസാദ്. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ്...
Read full story
റിപ്പോര്‍ട്ട്

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

By ന്യൂസ് ഡെസ്ക് October 24, 2025
തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ . വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ്...
Read full story
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...
Read full story
കൺട്രോൾ റൂം നമ്പറുകൾ (ജില്ലാ അടിസ്ഥാനത്തിൽ ) തിരുവനന്തപുരം – 9447242977, 9383470086,കൊല്ലം – 9447349503, 9383470318പത്തനംതിട്ട – 9446041039, 9383470499ആലപ്പുഴ – 7994062552, 9383470561കോഴിക്കോട് – 9447659566, 9383470704ഇടുക്കി – 9847686234, 9383470821എറണാകുളം – 9497678634, 9383471150തൃശ്ശൂർ – 9446549273,...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്‍പ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിഴിഞ്ഞം സൃഷ്ടിക്കുന്ന പുതിയ തൊഴില്‍, അനുബന്ധ നിക്ഷേപ സാദ്ധ്യതകള്‍. അതിനെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസ തലത്തിലുണ്ടാക്കേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനം...
Read full story
റിപ്പോര്‍ട്ട്

പ്രതിസന്ധിയെ അതിജീവിച്ച്‌ ടേക്ക് ഓഫിന് തയ്യാറായി കേരളം

By ന്യൂസ് ഡെസ്ക് February 7, 2025
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ .കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച്‌ കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും...
Read full story
തിരുവനന്തപുരം: മദ്യനിര്‍മാണശാല വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ്. സര്‍ക്കാരിന്റെ മദ്യം വരുന്നതിന് മുമ്പേ ഒയാസിസ് കമ്പനിയെ ക്ഷണിച്ചു. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം സര്‍ക്കാര്‍ മാറ്റിയതെന്നും വി.ഡി.സതീശൻ ആരോപിച്ചു....
Read full story
.കൊച്ചി: ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും എന്നാല്‍, ഇഷ്‌ടമുള്ളവര്‍ക്ക് കൊടുക്കുമെന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും ബിജെപിക്കും കേരളത്തോടു പുച്ഛമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. ജോര്‍ജ് കുര്യന്‍റെ പ്രസ്താവനയും സുരേഷ് ഗോപിയുടെ പ്രയോഗവും...
Read full story