തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ധന വരുത്തി. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39...
Read full story