തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കം, നിത്യോപയോഗസാധനങ്ങള്‍ക്ക ജി.എസ്.ടി. തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ ഇ.ഡി. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അടുത്ത ലോക്സഭാ...
Read full story
സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായതായി സിഎജി
റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായതായി സിഎജി

By ന്യൂസ് ഡെസ്ക് July 21, 2022
തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി.കിഫ്ബി വായ്പയെ കുറിച്ച് പരാർമർശിക്കുന്ന റിപ്പോർട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു....
Read full story
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗർഡറുകൾ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ...
Read full story
ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ...
Read full story
തൃശ്ശൂർ: ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണത്തിലെ വീഴ്ച സംബന്ധിച്ച് പ്രതികരണവുമായി കിഫ്ബി കരാറുകാരന് ഇതുവരെ പണം നൽകിയിട്ടില്ല. കെട്ടിടം പൊളിക്കാനുള്ള ചെലവും കരാറുകാരന്റെ ബാധ്യതയാണെന്നും കിഫ്ബി പറയുന്നു. ഒന്നര വർഷം മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ബലക്ഷയം കാരണം പൊളിച്ചത്. ബലക്ഷയത്തെ തുടർന്നാണ് കെട്ടിടത്തിന്റെ...
Read full story
സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി
റിപ്പോര്‍ട്ട്

സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി

By ന്യൂസ് ഡെസ്ക് November 14, 2021
തിരുവനന്തപുരം: സി എ ജിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി രംഗത്ത്.തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കിഫ്ബി അന്യൂറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നാണ് കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. "70,000 കോടിയോളം രൂപയുടെ പദ്ധതികള്‍...
Read full story
കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍
റിപ്പോര്‍ട്ട്

കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍

By ന്യൂസ് ഡെസ്ക് November 13, 2021
തിരുവനന്തപുരം : കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളുമായി നിയമസഭക്കു മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ട്‌ തളളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരിക്കല്‍ നിയമസഭ നിരാകരിച്ച കേരള അടിസ്ഥാന സൗകര്യ നിധിക്കെതിരെ (കിഫ്‌ബി)വീണ്ടും സിഎജി വാദം ആവര്‍ത്തിച്ചത്‌ എന്തിനെന്ന്‌ മനസിലാവുന്നില്ലന്ന്‌മന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌...
Read full story
932.69 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി
റിപ്പോര്‍ട്ട്

932.69 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി

By ന്യൂസ് ഡെസ്ക് August 8, 2021
തിരുവനന്തപുരം :  932.69 കോടി രൂപയുടെ പത്ത് പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന കിഫ്ബി യോഗം ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികള്‍ക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്തു കേസുകളിലും കിഫ്ബിയുടെ ഭരണ ഘടനാ വിരുദ്ധ നിലപാടിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും പ്രഥമ...
Read full story
കൊച്ചി: മസാല ബോണ്ടിൽ കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. കിഫ്ബി ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക എന്നാണ് സൂചന. കിഫ്ബി ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു....
Read full story