പത്തനംതിട്ട: ബാലസൗഹൃദ ഇടമാക്കാന്‍ ജില്ലയില്‍ നിന്ന് 11 തദ്ദേശ ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. നെടുമ്പ്രം, കുറ്റൂര്‍, ഇരവിപേരൂര്‍, മല്ലപ്പള്ളി, റാന്നി പെരുനാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്പനാട്, മലയാലപ്പുഴ, പന്തളം തെക്കേക്കര, തിരുവല്ല നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബാല സൗഹൃദ...
Read full story