പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തിയുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിന് ജില്ലാതല ഫെസിലിറ്റെറ്റര്‍മാര്‍ക്കും മാസ്റ്റര്‍  ട്രെയിനിമാര്‍ക്കുള്ള ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം വി ഗോവിന്ദന്‍...
Read full story
കൊല്ലം: ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള ഇ.ആര്‍.ടി(എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഏകദിന പരിശീലനം ജൂണ്‍ 28ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തും. ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് പരിശീലനം നടത്തുന്നത്....
Read full story
തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൻ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു....
Read full story
പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് June 26, 2020
കാസര്‍കോഡ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ( സിവില്‍-3, ഐ ടി) ഒഴിവുണ്ട്. ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers.  ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86791
Read full story