റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി 16.08.2023 ന്
റിപ്പോര്‍ട്ട്

റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി 16.08.2023 ന്

By ന്യൂസ് ഡെസ്ക് August 16, 2023
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ 2023 ഓ​ഗസ്റ്റ് 16ന് വിധി പറയുകയാണ്. പൊലീസ് അറസ്റ്റ് ചെയ്ത പതിനൊന്നു പ്രതികളിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇപ്പോഴും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ...
Read full story
തിരുവനന്തപുരം : കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. 2023 ഓ​ഗസ്റ്റ് 7 തിങ്കളാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്.തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കിളിമാനൂർ എംജിഎം സ്കൂൾ അദ്ധ്യാപിക പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ആര്യനെ (5 വയസ്) വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ...
Read full story
തിരുവനന്തപുരം: കിളിമാനൂര്‍ പനപാംകുന്നില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂര്‍ കോളനിയിലെ രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. കഴുത്തില്‍ തോര്‍ത്തുകൊണ്ടു മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു...
Read full story
കൊല്ലം: ചടയമംഗലത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടത്തിന് കാരണമായത് കെ.എസ്.ആർ.ടി.സി. ബസിന്റെ അമിതവേഗമെന്ന് ആരോപണം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പുനലൂർ സ്വദേശികളും കോളേജ് വിദ്യാർഥികളുമായ ശിഖ(20)...
Read full story
കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 10 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഒ. എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ...
Read full story
കട്ടപ്പന: ഏലയ്ക്കാ മൊത്തക്കച്ചവടക്കാരന്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും കോടികള്‍ കബളിപ്പിച്ച തട്ടിപ്പുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ ജിഞ്ചയനിവാസില്‍ ജിനീഷ് ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കുമളിയിലെ വന്‍കിട ഏലയ്ക്ക വ്യാപാരിയില്‍ നിന്നും 50 ലക്ഷം രൂപയുടെ ഏലയ്ക്കായും കട്ടപ്പനയിലെ ഏലയ്ക്കാ വ്യാപാരിയില്‍നിന്ന് 70...
Read full story
‘ലക്കി ബിൽ’ നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത്
റിപ്പോര്‍ട്ട്

‘ലക്കി ബിൽ’ നറുക്കെടുപ്പ്: 10 ലക്ഷം തിരുവനന്തപുരത്ത്

By ന്യൂസ് ഡെസ്ക് September 7, 2022
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ  ''ലക്കി ബിൽ''  ആപ്പിലെ ആദ്യ പ്രതിമാസ  നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി.സുനിൽ കുമാറിന് ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത് . ...
Read full story
തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്‌. മണികണ്‌ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയത്‌. മണികണ്‌ഠന്റെ തലയിലും മുറിവുണ്ട്‌. വിശദമായ...
Read full story
കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച
റിപ്പോര്‍ട്ട്

കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച

By ന്യൂസ് ഡെസ്ക് September 30, 2021
കിളിമാനൂർ: കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീടിന്റെ വാതിൽ പൊളിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യമായി കിട്ടിയ പാത്രങ്ങളും ഭരണികളും കവർന്നു. അയ്യപ്പൻകാവ്, പദ്മവിലാസ് പാലസിൽ റിട്ട. അധ്യാപികയായ പദ്മകുമാരിയുടെ വീട്ടിലാണ് കവർച്ച നർടന്നത്. 70കിലോയോളം തൂക്കം വരുന്ന വാർപ്പുകൾ, 45 കിലോ തൂക്കം...
Read full story