വിശുദ്ധ മെജോ ജനുവരിയിൽ എത്തുന്നു
റിപ്പോര്‍ട്ട്

വിശുദ്ധ മെജോ ജനുവരിയിൽ എത്തുന്നു

By ന്യൂസ് ഡെസ്ക് November 8, 2021
കിരൺ ആന്റണി സംവിധാനം ചെയ്ത് ഡിനോയ് പൗലോസും മാത്യു തോമസും ലിജോ മോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ ചിത്രമായ വിശുദ്ധ മെജോ ജനുവരിയിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് തിരക്കഥയെഴുതുന്ന ഈ...
Read full story