കോലഞ്ചേരി: 2021 ലെ കസ്റ്റിസ്തുമസ് രാത്രിയിൽ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത കേസിൽ ആകെ 164 പ്രതികൾ. .മണിപ്പൂർ, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനക്കാരാണ് ഇവർ.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.വധശ്രമം ഉൾപ്പെടെ പത്ത്...
Read full story