ന്യൂഡൽഹി: കൊവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര...
Read full story
പെരുമ്പാവൂര്‍: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് വധഭീഷണിക്കത്ത്. കിറ്റക്‌സ് കമ്പനിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ ബോംബിട്ട് തകര്‍ക്കും എന്നായിരുന്നു ഭീഷണി. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍...
Read full story
കൊച്ചി: കൊവിഡ് വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീൽഡ് ഡോസുകൾക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. 84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്ന കിറ്റെക്സിന്റെ ആവശ്യത്തെ എതിർത്താണ് കേന്ദ്രം നിലപാട്...
Read full story
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴേത്തട്ടിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.  കനത്ത മഴയിൽ കുട്ടമ്പുഴ മേഖലയിൽ...
Read full story
നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും മന്ത്രി 12/07/2021 തിങ്കളാഴ്ച വിമർശിച്ചു.  Read Also : കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ് സംവാദം...
Read full story
കൊച്ചി : കേരളത്തിലെ പദ്ധതി ഉപേക്ഷിച്ച് തെലുങ്കാനയില്‍ ബിസിനസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇനി മാറ്റിമില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലുങ്കാനയില്‍ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണ്. എനിക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇവിടത്തെ വ്യവസായികള്‍ അറിഞ്ഞാല്‍ ഒരു വ്യവസായി പോലും...
Read full story
സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് കേരളത്തിന് പുറത്തേക്ക് പോയ കിറ്റക്സ് ഗ്രൂപ്പിനെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ. കിറ്റക്സ് എംഡി സാബു ജേക്കബുമായി സംസാരിച്ചെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി...
Read full story
തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി 09/07/2021 വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്സ്റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ്...
Read full story
എന്നെ ചവിട്ടിപ്പുറത്താക്കിയതാണ് : സാബു എം ജേക്കബ്
റിപ്പോര്‍ട്ട്

എന്നെ ചവിട്ടിപ്പുറത്താക്കിയതാണ് : സാബു എം ജേക്കബ്

By ന്യൂസ് ഡെസ്ക് July 9, 2021
കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം മാറണം. വ്യവസായ സൗഹൃദമെന്ന് പത്ത് പ്രാവശ്യം പറഞ്ഞാല്‍ അതാകില്ല. പിടിച്ച് നിൽക്കാൻ...
Read full story
കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക്
റിപ്പോര്‍ട്ട്

കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക്

By ന്യൂസ് ഡെസ്ക് July 9, 2021
കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ്ഹൈദരാബാദിലേക്ക് പോകും. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ  സംഘമാണ് 09/07/2021 ചൊവ്വാഴ്ച തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ്...
Read full story