റിപ്പോര്‍ട്ട്

ഒക്ടോബർ 9: ഇന്ന് ദേശീയ തപാൽദിനം

By ന്യൂസ് ഡെസ്ക് October 9, 2024
തിരുവനന്തപുരം: ഒക്ടോബർ 9 ആണ് ദേശീയ തപാൽദിനം. ഈ തപാൽ ദിനത്തോടനുബന്ധിച്ചെങ്കിലും അധികൃതരുടെ അവഗണനയില്‍ തുരുമ്പെടുത്ത് നശിക്കുന്ന കിഴക്കേകോട്ടയിലെ തപാല്‍പ്പെട്ടി മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. കിഴക്കേകോട്ടയില്‍ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡില്‍ ഫ്ലാറ്റ്ഫോം നമ്പർ ഒന്നിനോട് ചേർന്നാണ്...
Read full story
മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്സ് മത്സരങ്ങൾ. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 42 പോയിന്റുമായി കണ്ണൂർ...
Read full story
സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു
റിപ്പോര്‍ട്ട്

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു

By ന്യൂസ് ഡെസ്ക് May 21, 2022
മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍  തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍ മന്ത്രി മാര്‍ച്ച് പാസ്റ്റ് ടീമുകളുടെ സല്യൂട്ട്...
Read full story
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ  ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ നിന്ന് ആരംഭിച്ച് അട്ടക്കുളങ്ങര-ഈഞ്ചക്കൽ റോഡിൽ അവസാനിക്കുന്ന 1200...
Read full story