പത്തൊൻപതാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ( എം.എ കോളേജ്) ഗ്രൗണ്ടിൽ തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി നിർവഹിച്ചു. മൂന്ന് ദിവങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മേളയിൽ 14 വിദ്യാഭ്യാസ ഉപജില്ലകളിൽ...
Read full story