കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ സ്വര്‍ണം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 3.40നു അബൂദബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം...
Read full story
കള്ളപ്പണ ഇടപാട്: അന്വേഷണം എസ്.ഡി.പി.ഐ. നേതാക്കളിലേക്ക്
റിപ്പോര്‍ട്ട്

കള്ളപ്പണ ഇടപാട്: അന്വേഷണം എസ്.ഡി.പി.ഐ. നേതാക്കളിലേക്ക്

By ന്യൂസ് ഡെസ്ക് February 7, 2023
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടില്‍ അന്വേഷണം എസ്.ഡി.പി.ഐ. നേതാക്കളിലേക്കും. ഇതിന്റെ ഭാഗമായി എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ എന്‍.ഐ.എ. ചോദ്യം ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യും. ഡല്‍ഹിയില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ കോട്ടയം ജില്ലയില്‍...
Read full story