കൊച്ചി ; കൊച്ചി നഗരത്തിലെ ജോസ്‌ ജംഗ്‌ഷന്‌സമീപം ചെരുപ്പുകുത്തി ജീവിതം നയിക്കുന്ന ജോയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഓട്ടോറാണി എന്നുവിളിക്കുന്ന സോളി ബാബു ,ഇവരുടെ മകന്‍ സാവിയോ ബാബു എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ബേസ്‌ബോള്‍ ബാറ്റുവച്ച്‌ അടിച്ചുവീഴ്‌ത്തുകയും...
Read full story