തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക്...
Read full story
ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു
റിപ്പോര്‍ട്ട്

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

By ന്യൂസ് ഡെസ്ക് March 15, 2022
കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു...
Read full story
മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി
റിപ്പോര്‍ട്ട്

മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി

By ന്യൂസ് ഡെസ്ക് October 24, 2021
കൊടുവളളി: വാഗ്‌ദാനങ്ങള്‍ നല്‍കി മണിചെയിന്‍ കമ്പനി കൊടുവളളി സ്വദേശി നാഫിയുടെ കയ്യില്‍ നിന്ന്‌ തട്ടിയെടുത്തത്‌ 4.9 ലക്ഷം രൂപ. ബിസിനസിനായി പണം നിക്ഷേപിച്ചാല്‍ മുതല്‍ മുടക്കിന്റെ വിഹിതവും ലാഭവും ഡോളറായി ഓരോമാസവും അക്കൗണ്ടിലേക്ക് വരുമെന്ന്‌ പ്രലോഭിപ്പിച്ചാണ്‌ വിവിധ സമയങ്ങളിലായി പണം തട്ടിയെടുത്തത്‌....
Read full story
കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു
തൊഴിലവസരങ്ങള്‍

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് May 11, 2021
കോഴിക്കോട്: കൊടുവള്ളി നഗര സഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് വർക്കർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 12 ബുധനാഴ്ച്ച ഓഫീസ്...
Read full story