കൊല്ലങ്കോട്‌ : നെല്‍പ്പാടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷവുന്നു. പാകമായി കിടക്കുന്ന നെല്‍കൃഷി കൊയ്‌തെടുക്കാന്‍ പറ്റാതെ കര്‍ഷകര്‍ക്ക്‌ നഷ്ട്‌ത്തിന്റെ കണക്കുമാത്രം . കൃഷിയെ മാത്രം ആശ്രയിച്ചുകഴിയു്‌ന്നവരാണ്‌ വടവന്നൂര്‍ കൃഷിഭവന്റെ കീഴിലുളള തുമ്പളം പൊറ്റയിലെ കൃഷിക്കാര്‍ .വിടെ കാരപ്പറമ്പ്‌ പ്രകാശന്റെ കൊയ്‌തെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍...
Read full story