കൊൽക്കത്ത : മണിപ്പൂരിൽ അക്രമികൾക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അക്രമം തടയാൻ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇരുവരും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇംഫാലിൽ അക്രമികൾ...
Read full story