റിപ്പോര്‍ട്ട്

കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി

By ന്യൂസ് ഡെസ്ക് February 27, 2020
കൊല്ലം ഫെബ്രുവരി 27: കൊല്ലത്ത് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്....
Read full story
കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
റിപ്പോര്‍ട്ട്

കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

By ന്യൂസ് ഡെസ്ക് January 14, 2020
കൊല്ലം ജനുവരി 14: കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ആയൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പുനലൂര്‍ എസ്എന്‍ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍...
Read full story
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു
റിപ്പോര്‍ട്ട്

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

By ന്യൂസ് ഡെസ്ക് December 16, 2019
കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി....
Read full story
കൊല്ലത്ത്  വസ്ത്രവ്യാപാര  സ്ഥാപനത്തില്‍ വന്‍ തീപിടുത്തം
റിപ്പോര്‍ട്ട്

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് November 28, 2019
കൊല്ലം നവംബര്‍ 28: കരുനാഗപ്പള്ളി തുപ്പാശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തെ അമ്പലത്തിലും പള്ളിയിലും എത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി നടപടികള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. മുകള്‍ ഭാഗത്തെ രണ്ടു നിലകളില്‍ നാശനഷ്ടം...
Read full story