കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം പൂർത്തിയാക്കിയ വാഴക്കാട് പൊന്നം - പള്ളി ചക്കുംപൂള മോട്ടമ്മൽ താഴം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. വാഴക്കാട്...
Read full story