കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 70 കടന്നെന്ന് അനൗ ദ്യോഗിക റിപ്പോർട്ട്. അപകടത്തിൽ 400ലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബോഗികൾ ഉയർത്തിയാൽ മാത്രമേ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ സാധിക്കൂ എന്നതാണ്...
Read full story